You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
മുംബൈ∙ഗർഭനിരോധന ഉറകളുടെ നിർമാണത്തിലും കയറ്റുമതിയിലും നേട്ടങ്ങൾ കൈവരിച്ചു മറാഠ്‍വാഡ മേഖലയിലെ ഔറംഗബാദ്. കാമസൂത്ര, നൈറ്റ് റൈഡേഴ്സ് തുടങ്ങി മിക്ക കോണ്ടം ബ്രാൻഡുകൾക്കും ഇവിടെ നിർമാണ യൂണിറ്റുകളുണ്ട്.
ഒരു മാസത്തിൽ 10 കോടി ഗർഭനിരോധന ഉറകളാണ് ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക,
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
മുംബൈ∙ഗർഭനിരോധന ഉറകളുടെ നിർമാണത്തിലും കയറ്റുമതിയിലും നേട്ടങ്ങൾ കൈവരിച്ചു മറാഠ്‍വാഡ മേഖലയിലെ ഔറംഗബാദ്. കാമസൂത്ര, നൈറ്റ് റൈഡേഴ്സ് തുടങ്ങി മിക്ക കോണ്ടം ബ്രാൻഡുകൾക്കും ഇവിടെ നിർമാണ യൂണിറ്റുകളുണ്ട്. ഒരു മാസത്തിൽ 10 കോടി ഗർഭനിരോധന ഉറകളാണ് ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 36 രാജ്യങ്ങളിലേക്കാണ് ഇവ പോകുന്നത്. പ്രതിവർഷം 200-300 കോടി രൂപയാണ് വരുമാനം. രണ്ടായിരത്തോളം പേർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഗർഭനിരോധന ഉറ നിർമിക്കാനാവശ്യമായ റബർ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. പ്രമുഖ വാഹന നിർമാണ കമ്പനികളുടെ സാന്നിധ്യമുള്ളതിനാൽ 'ഓട്ടോ ഹബ്' എന്ന നിലയിൽ നേരത്തേ തന്നെ പ്രശസ്തമാണ് ഔറംഗബാദ്.