രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതൽ
ചെന്നൈ ∙ സുഗന്ധവ്യഞ്ജന കാർഷിക വ്യവസായ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതൽ 22 വരെ ഐടിസി ഗ്രാൻഡ് ചോളയിൽ നടക്കും. രാജ്യത്തെ 80 ശതമാനത്തിലധികം സുഗന്ധവ്യഞ്ജന കയറ്റുമതിക്കു നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ആണു സംഘാടകർ.

സമ്മേളനത്തിന്റെ ഉദ്ഘാടനം 22നു വൈകിട്ട് കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് ചെയർമാൻ എം.എം മുരുഗപ്പൻ നിർവഹിക്കും. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പങ്കാളിത്തവും സമ്മേളനത്തിനുണ്ട്.