എക്‌സ്‌യുവി 400 ഇലക്ട്രിക് എസ്യുവി വില 15.99 ലക്ഷം രൂപ മുതൽ
കൊച്ചി∙ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എക്‌സ്‌യുവി 400ന്റെ വില പ്രഖ്യാപിച്ചു. ഷോറൂം വില 15.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ബുക്കിങ് 26ന് ആരംഭിക്കും. അടിസ്ഥാന വകഭേദമായ ഇസി 3.3 കിലോവാട്ട് ചാർജർ ഓപ്ഷൻ 15.99 രൂപ(റേഞ്ച് 375 കിലോമീറ്റർ), 7.2 കിലോവാട്ട് ചാർജർ ഓപ്ഷൻ 16.49 ലക്ഷം, ഇഎൽ 18.99