വിമാന വാലിൽ ബിനാലെ ചിത്രം
തിരുവനന്തപുരം ∙ കൊച്ചി-മുസിരിസ് ബിനാലെയിൽ തയാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എൻ വിമാനത്തിൽ പതിപ്പിച്ചു. ആർട്ടിസ്റ്റ് ജി.എസ്.സ്മിതയുടെ അക്രിലിക് പെയിന്റിങ്ങാണ് വിമാനത്തിന്റെ 25 അടി നീളമുള്ള വാലിൽ പതിപ്പിച്ചത്. ടെയിൽ ആർട്ടിന്റെ അനാഛാദനം മന്ത്രി

തിരുവനന്തപുരം ∙ കൊച്ചി-മുസിരിസ് ബിനാലെയിൽ തയാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എൻ വിമാനത്തിൽ പതിപ്പിച്ചു. ആർട്ടിസ്റ്റ് ജി.എസ്.സ്മിതയുടെ അക്രിലിക് പെയിന്റിങ്ങാണ് വിമാനത്തിന്റെ 25 അടി നീളമുള്ള വാലിൽ പതിപ്പിച്ചത്.
ടെയിൽ ആർട്ടിന്റെ അനാഛാദനം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ ചേർന്നു നിർവഹിച്ചു. ചെറു ജീവികളും കുന്നുകളും പൂമെത്തകളും ഉൾപ്പെടുന്ന പ്രകൃതി ദൃശ്യങ്ങളാണ് ടെയിൽ ആർട്ടിൽ വരച്ചത്.