എംആർഎഫിന് 17% അറ്റാദായ വർധന
ചെന്നൈ ∙ ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന് ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 17% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 149.39 കോടിയായിരുന്ന അറ്റാദായം ഇക്കുറി 174.83 കോടി രൂപയായി ഉയർന്നു. വരുമാനം 5644.55 കോടി രൂപയായി. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല

ചെന്നൈ ∙ ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന് ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 17% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 149.39 കോടിയായിരുന്ന അറ്റാദായം ഇക്കുറി 174.83 കോടി രൂപയായി ഉയർന്നു. വരുമാനം 5644.55 കോടി രൂപയായി.
ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ മാമ്മൻ ഏപ്രിൽ ഒന്നു മുതൽ 5 വർഷത്തേക്കു പദവിയിൽ തുടരുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.