വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ വിറ്റ് ആലിബാബ
ബെയ്ജിങ്∙ ടെക്നോളജി ഭീമന്മാരായ ആലിബാബ, പേയ്ടിഎം ബ്രാൻഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ശേഷിച്ച 3.16 ശതമാനം ഓഹരിയും വിറ്റു. 13,600 കോടി രൂപയുടെ ഇടപാടാണിത്. ഇതോടെ കമ്പനിയിൽ ആലിബാബയ്ക്ക് നേരിട്ടുള്ള ഓഹരി പങ്കാളിത്തം മുഴുവൻ വിറ്റഴിച്ചു. 2022 ഡിസംബറിലെ കണക്കു പ്രകാരം

ബെയ്ജിങ്∙ ടെക്നോളജി ഭീമന്മാരായ ആലിബാബ, പേയ്ടിഎം ബ്രാൻഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ശേഷിച്ച 3.16 ശതമാനം ഓഹരിയും വിറ്റു. 13,600 കോടി രൂപയുടെ ഇടപാടാണിത്. ഇതോടെ കമ്പനിയിൽ ആലിബാബയ്ക്ക് നേരിട്ടുള്ള ഓഹരി പങ്കാളിത്തം മുഴുവൻ വിറ്റഴിച്ചു.
2022 ഡിസംബറിലെ കണക്കു പ്രകാരം പേയ്ടിഎമ്മിൽ 6.26 ശതമാനം ഓഹരി ഉണ്ടായിരുന്നു. ജനുവരിയിൽ 3.1 ശതമാനം വിറ്റിരുന്നു. ആലിബാബയുടെ ഗ്രൂപ്പ് സ്ഥാപനമായ ഓൺലൈൻ ഫിനാൻസ് കമ്പനി ആന്റ് ഫിനാൻഷ്യലിന് പേയ്ടിഎമ്മിൽ 25 ശതമാനം പങ്കാളിത്തമുണ്ട്.