റെനോ – നിസാൻ ഇലക്ട്രിക് കാർ തമിഴ്നാട്ടിൽ നിന്ന്
ചെന്നൈ ∙ വാഹന നിർമാണ മേഖലയിലെ പ്രമുഖരായ റെനോ – നിസാൻ സഖ്യം തമിഴ്നാട്ടിൽ 5300 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താൻ ധാരണയായി. ചെന്നൈയ്ക്ക് സമീപമുള്ള വാഹന നിർമാണ പ്ലാന്റ് കൂടുതൽ വിശാലമാക്കി 6 പുതിയ മോഡൽ കാറുകൾ കൂടി നിരത്തിലിറക്കാനാണു തീരുമാനം. 2000 പേർക്കു കൂടി തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. 2

ചെന്നൈ ∙ വാഹന നിർമാണ മേഖലയിലെ പ്രമുഖരായ റെനോ – നിസാൻ സഖ്യം തമിഴ്നാട്ടിൽ 5300 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താൻ ധാരണയായി. ചെന്നൈയ്ക്ക് സമീപമുള്ള വാഹന നിർമാണ പ്ലാന്റ് കൂടുതൽ വിശാലമാക്കി 6 പുതിയ മോഡൽ കാറുകൾ കൂടി നിരത്തിലിറക്കാനാണു തീരുമാനം. 2000 പേർക്കു കൂടി തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
2 ഇലക്ട്രിക് വാഹനങ്ങൾ കൂടാതെ 4 പുതിയ സി-സെഗ്‌മെന്റ് എസ്‌യുവികളുമാണു പുതിയ പ്ലാന്റിൽ നിർമിക്കുക. പ്ലാന്റ് കാർബൺ രഹിതമായിരിക്കുമെന്നും നിസാൻ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു. ഇരു കമ്പനികളുടെയും ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറുകളും ഇവിടെ നിന്നാകും പുറത്തിറങ്ങുക. വാഹനങ്ങൾ വിദേശങ്ങളിലേക്കും കയറ്റി അയയ്ക്കും.