ബർലിൻ∙ വാഹന നിർമാതാക്കളായ ഫോഡ് യൂറോപ്പിലെ 3800 ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ഇലക്ട്രിക് വാഹനരംഗത്തെ കടുത്ത മത്സരവുമാണ് കാരണം. ജർമനിയിൽ 2300, യുകെയിൽ 1,300, മറ്റുള്ളിടങ്ങളിലായി 200 എന്നിങ്ങനെയാണ് ജീവനക്കാരെ പിരിച്ചുവിടുക. മൂന്നു വർഷംകൊണ്ടാകും പിരിച്ചുവിടൽ പൂർത്തിയാക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ വാഹന നിർമാതാക്കളായ ഫോഡ് യൂറോപ്പിലെ 3800 ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ഇലക്ട്രിക് വാഹനരംഗത്തെ കടുത്ത മത്സരവുമാണ് കാരണം. ജർമനിയിൽ 2300, യുകെയിൽ 1,300, മറ്റുള്ളിടങ്ങളിലായി 200 എന്നിങ്ങനെയാണ് ജീവനക്കാരെ പിരിച്ചുവിടുക. മൂന്നു വർഷംകൊണ്ടാകും പിരിച്ചുവിടൽ പൂർത്തിയാക്കുക. പ്രധാനമായും എൻജിനീയറിങ് വിഭാഗത്തിൽനിന്നാണ് പിരിച്ചുവിടൽ ഏറെയും.