മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ പഴയ ഭവന വായ്പകളുടെ പലിശ കൂട്ടി ബാങ്ക് ഓഫ് ബറോഡയും ഇന്ത്യൻ ഓവർസീസ് ബാങ്കും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്കിൽ ബാങ്ക് ഓഫ് ബറോഡ 5 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. എല്ലാ കാലയളവിലുള്ള വായ്പകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ പഴയ ഭവന വായ്പകളുടെ പലിശ കൂട്ടി ബാങ്ക് ഓഫ് ബറോഡയും ഇന്ത്യൻ ഓവർസീസ് ബാങ്കും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്കിൽ ബാങ്ക് ഓഫ് ബറോഡ 5 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. എല്ലാ കാലയളവിലുള്ള വായ്പകൾക്കും വർധന ബാധകമാണ്. ഇതോടെ ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.55 ശതമാനമായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് 15 ബേസിസ് പോയിന്റ് വർധന വരുത്തി. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.45%. അതേസമയം, നിക്ഷേപ പലിശ ഇരു ബാങ്കുകളും കൂട്ടിയിട്ടില്ല.