ന്യൂഡൽഹി∙ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു. 2,867 കോടി രൂപയുടെ ഓഹരിയാണ് വിൽക്കുന്നത്. 2,450 രൂപയാണ് ഒരു ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നലത്തെ ക്ലോസിങ് ഓഹരിവില 2,624 രൂപയാണ്. സ്ഥാപനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു. 2,867 കോടി രൂപയുടെ ഓഹരിയാണ് വിൽക്കുന്നത്. 2,450 രൂപയാണ് ഒരു ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നലത്തെ ക്ലോസിങ് ഓഹരിവില 2,624 രൂപയാണ്. 

സ്ഥാപനത്തിന്റെ 75.17% ഓഹരി നിലവിൽ കേന്ദ്രത്തിന്റേതാണ്. 2020ൽ 15% ഓഹരി സർക്കാർ വിറ്റിരുന്നു. ഓഹരിവിൽപന ഇന്നും നാളെയുമാണ്. ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിങ് വ്യവസ്ഥകൾ പാലിക്കുന്നതിനാണ് ഇപ്പോഴത്തെ വിൽപന.

ADVERTISEMENT