സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷനർ, റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 7000 രൂപയുടെ ഉറപ്പായ സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺ പേയ്‌മെന്റിൽ എയർ കണ്ടീഷനറുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷനർ, റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 7000 രൂപയുടെ  ഉറപ്പായ സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺ പേയ്‌മെന്റിൽ എയർ കണ്ടീഷനറുകൾ വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് /  ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ഒരുക്കിയിട്ടുണ്ട്.  ഇതിനു പുറമേ തിരഞ്ഞെടുത്ത എയർ കണ്ടീഷനർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.  

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐഎഫ്ബി, ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷനറുകൾ വൻ വിലക്കുറവിൽ  സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എയർ കണ്ടീഷനറുകൾക്ക് കിടിലൻ  ഓഫറുകളാണ് സെയിലിലുള്ളത്. ഒരു ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷനർ  ഫ്രീ ഇൻസ്റ്റാളേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് ഒരു ടൺ  എയർ കണ്ടീഷനറുകൾ 29990 രൂപ മുതലും,  ലോയിഡ് ഒരു ടൺ  എയർ കണ്ടീഷനറുകൾ 28990 രൂപ മുതലും, വോൾട്ടാസ് ഒരു ടൺ  എയർ കണ്ടീഷനറുകൾ 27990 രൂപ മുതലും,  ഐഎഫ്ബി ഒരു ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷനറുകൾ  29990 രൂപ മുതലും  ആരംഭിക്കുന്നു.  

ADVERTISEMENT

ലോകോത്തര  ബ്രാൻഡുകളുടെ  റെഫ്രിജറേറ്ററുകൾക്കും വലിയ  ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990  രൂപ മുതലും, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19990  രൂപ മുതലും  ആരംഭിക്കുന്നു.  ഇതിനു പുറമെ  ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്‌ഷനും ഒരുക്കിയിട്ടുണ്ട്.  വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം.  ഇതോടൊപ്പം  സോണി, എൽജി,  സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐഎഫ്ബി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം. 32 എൽഇഡി സ്മാർട്ട് ടിവി വെറും 6990 രൂപക്കും, 43 എൽഇഡി ഗൂഗിൾ ടിവി വെറും 18990 രൂപയ്ക്കും, 55 എൽഇഡി ഗൂഗിൾ ടിവി 28990 രൂപയ്ക്കും,  65 എൽഇഡി 4K UHD ആൻഡ്രോയിഡ് സ്മാർട്ട് ടിവി 48990 രൂപയ്ക്കും സ്വന്തമാക്കാം.  

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ  സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ADVERTISEMENT

English Summary: Annual Big sale in Ajmal Bismi