സൗദി നാഷനൽ ബാങ്ക് ചെയർമാൻ രാജിവച്ചു
ദുബായ്∙ സൗദി നാഷനൽ ബാങ്ക് ചെയർമാൻ അമർ അൽ ഖുദെയ്‌രി രാജിവച്ചു. ക്രെഡിറ്റ് സ്വീസിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷനൽ ബാങ്ക്, കൂടുതലായി പണം മുടക്കില്ലെന്ന് അമർ അൽ ഖുദെയ്‌രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതേ തുടർന്ന് ബാങ്ക് ഓഹരി വില 30 ശതമാനം കുറഞ്ഞു. തൊട്ടു പിന്നാലെ സ്വിസ് നാഷനൽ ബാങ്ക് 5400 കോടി

ദുബായ്∙ സൗദി നാഷനൽ ബാങ്ക് ചെയർമാൻ അമർ അൽ ഖുദെയ്‌രി രാജിവച്ചു. ക്രെഡിറ്റ് സ്വീസിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷനൽ ബാങ്ക്, കൂടുതലായി പണം മുടക്കില്ലെന്ന് അമർ അൽ ഖുദെയ്‌രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതേ തുടർന്ന് ബാങ്ക് ഓഹരി വില 30 ശതമാനം കുറഞ്ഞു. തൊട്ടു പിന്നാലെ സ്വിസ് നാഷനൽ ബാങ്ക് 5400 കോടി ഡോളറിന്റെ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
ഏതാനും മാസം മുൻപ് സൗദി നാഷനൽ ബാങ്ക് ക്രെഡിറ്റ് സ്വീസിൽ 150 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുക്കാനും തീരുമാനിച്ചു.