മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് ഇന്നലെ 15 പൈസ നേട്ടം. 82.16 നിലവാരത്തിലേക്ക് രൂപ എത്തി. ഡോളർ ദുർബലമായതും ഓഹരിവിപണിയിലേക്ക് വിദേശ ധനസ്ഥാപനങ്ങളുടെ നിക്ഷേപം എത്തിയതും രൂപയ്ക്ക് അനുകൂലമായി. 82.20 നിലവാരത്തിലാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess