ജനീവ∙ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്സിന്റെ സിഇഒ ആയി സെർജിയോ എർമൊട്ടി തിരികെ എത്തുന്നു. അടുത്ത ബുധനാഴ്ച്ച ചുമതലയേൽക്കും. സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) യുബിഎസ് ഏറ്റെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ∙ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്സിന്റെ സിഇഒ ആയി സെർജിയോ എർമൊട്ടി തിരികെ എത്തുന്നു. അടുത്ത ബുധനാഴ്ച്ച ചുമതലയേൽക്കും. സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) യുബിഎസ് ഏറ്റെടുക്കാൻ തീരുമാനിച്ചതിനു  പിന്നാലെയാണ് പുതിയ നീക്കം. നിലവിലെ സിഇഒ ആയ റാൽഫ് ഹാമേഴ്സ്  യുബിഎസിൽ തന്ന തുടരും.