ഊർജ കാര്യക്ഷമത: കേരളം മുന്നിൽ
ന്യൂഡൽഹി∙ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജ കാര്യക്ഷമതാ സൂചികയിൽ കേരളമടക്കം 5 സംസ്ഥാനങ്ങൾ മുൻനിരയിൽ. മുൻവർഷം 53 ആയിരുന്ന സ്കോർ 68.5 ആയി വർധിച്ചു. മുൻപ് അച്ചീവേഴ്സ് വിഭാഗത്തിലായിരുന്നെങ്കിൽ, ഇത്തവണ ഫ്രണ്ട് റണ്ണേഴ്സ് എന്ന എറ്റവും ഉയർന്ന വിഭാഗത്തിലാണ് കേരളം. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ് (77.5),

ന്യൂഡൽഹി∙ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജ കാര്യക്ഷമതാ സൂചികയിൽ കേരളമടക്കം 5 സംസ്ഥാനങ്ങൾ മുൻനിരയിൽ. മുൻവർഷം 53 ആയിരുന്ന സ്കോർ 68.5 ആയി വർധിച്ചു. മുൻപ് അച്ചീവേഴ്സ് വിഭാഗത്തിലായിരുന്നെങ്കിൽ, ഇത്തവണ ഫ്രണ്ട് റണ്ണേഴ്സ് എന്ന എറ്റവും ഉയർന്ന വിഭാഗത്തിലാണ് കേരളം.
കേരളത്തിനു പുറമേ ആന്ധ്രപ്രദേശ് (77.5), കർണാടക (82.5), രാജസ്ഥാൻ (67), തെലങ്കാന (74) എന്നിവയാണ് ഫ്രണ്ട് റണ്ണേഴ്സ് എന്ന വിഭാഗത്തിലുള്ളത്. സ്കോർ പ്രകാരം നാലാം സ്ഥാനത്താണ് കേരളം. കെട്ടിടങ്ങൾ, വ്യവസായങ്ങൾ, നഗരസഭ, ഗതാഗതം, കൃഷി, വൈദ്യുതവിതരണകമ്പനികൾ അടക്കം 51 മേഖലകൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്. പരമാവധി സ്കോർ 100 ആണ്.