ചെന്നൈ∙ ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ടയർ ബ്രാൻഡ് എന്ന നേട്ടത്തിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ടയർ ബ്രാൻഡ് എന്ന നേട്ടവും കരസ്ഥമാക്കി എംആർഎഫ്. ബ്രാൻഡുകളുടെ അവലോകനം നടത്തുന്ന പ്രധാന രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023ലെ വാർഷിക റിപ്പോർട്ടിലാണ് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ ബ്രാൻഡായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ടയർ ബ്രാൻഡ് എന്ന നേട്ടത്തിനൊപ്പം  ഇന്ത്യയിലെ ഏറ്റവും മികച്ച ടയർ ബ്രാൻഡ് എന്ന നേട്ടവും കരസ്ഥമാക്കി എംആർഎഫ്.  ബ്രാൻഡുകളുടെ അവലോകനം നടത്തുന്ന പ്രധാന രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023ലെ വാർഷിക റിപ്പോർട്ടിലാണ് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ ബ്രാൻഡായും എംആർഎഫിനെ തിരഞ്ഞെടുത്തത്. രാജ്യാന്തര റേറ്റിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിലെത്തിയ ഏക ഇന്ത്യൻ സ്ഥാപനവുമാണ്. 

എല്ലാ മാനദണ്ഡങ്ങളിലും മുന്നിലെത്തിയ എംആർഎഫിന് 100ൽ 83.2 പോയിന്റുകളോടെ എഎഎ റേറ്റിങ്ങും ലഭിച്ചു. ഫ്രാൻസിലെ പ്രശസ്തമായ മിഷ്‌ലാൻ ആണ് ഒന്നാമത്. വരുമാനം, നിക്ഷേപം, ഓഹരി മൂല്യം, മൊത്തം പ്രകടനം തുടങ്ങിയവ കണക്കിലെടുത്താണ് മികച്ച ബ്രാൻഡുകളെ കണ്ടെത്തുന്നത്.