പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡവുമായി മാരുതി വാഹനങ്ങൾ
ന്യൂഡൽഹി∙ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങളിലേക്ക് തങ്ങളുടെ എല്ലാ വാഹനങ്ങളും മാറിയതായി മാരുതി സുസുക്കി. കമ്പനിയുടെ പാസഞ്ചർ, കമേഴ്സ്യൽ വാഹനങ്ങളെല്ലാം ബിഎസ് 6 രണ്ടാം ഘട്ടത്തിലെ നിയമം അനുസരിച്ച് അപ്ഗ്രേഡ് ചെയ്തു. മലിനീകരണ നിയന്ത്രണ സംവിധാനം തൽസമയം നിരീക്ഷിക്കാവുന്ന സൗകര്യം