മൈക്രോസോഫ്റ്റ്: ലാഭത്തിൽ വർധന
വാഷിങ്ടൺ∙ മൈക്രോസോഫ്റ്റ് ജനുവരി–മാർച്ച് കാലയളവിൽ ഒൻപത് ശതമാനം വർധനയോടെ 1830 കോടി ഡോളർ ലാഭം നേടി. വരുമാനം 5290 കോടി ഡോളർ. വളർച്ച 7 ശതമാനം. ചാറ്റ്ജിപിടി ഡവലപർമാരായ ഓപൺ എഐയിലെ നിക്ഷേപവും ചാറ്റ്ജിപിടി പിന്തുണയോടെ ബിങ് ബ്രൗസർ പരിഷ്കരിച്ചതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് മൈക്രോസോഫ്റ്റിനെ മുൻനിരയിലേക്ക് എത്തിച്ചതാണ് കമ്പനിയുടെ വളർച്ചയെ സഹായിച്ച മുഖ്യഘടകങ്ങളിലൊന്ന്.