വിപ്രോ : ലാഭം 11,350 കോടി; ഓഹരികൾ തിരികെ വാങ്ങും
ന്യൂഡൽഹി∙ ഐടി കമ്പനിയായ വിപ്രോ മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 3074 .5 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 0.4 ശതമാനം കുറവ്. നിക്ഷേപകരിൽ നിന്ന് 26.96 കോടി ഓഹരികൾ തിരിച്ചു വാങ്ങാനും (ഷെയർ ബൈബാക്ക്) ബോർഡ് യോഗം അനുമതി നൽകി. ഇതിനായി 12,000 കോടി രൂപ ചെലവഴിക്കും. ഒരു

ന്യൂഡൽഹി∙ ഐടി കമ്പനിയായ വിപ്രോ മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 3074 .5 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 0.4 ശതമാനം കുറവ്. നിക്ഷേപകരിൽ നിന്ന് 26.96 കോടി ഓഹരികൾ തിരിച്ചു വാങ്ങാനും (ഷെയർ ബൈബാക്ക്) ബോർഡ് യോഗം അനുമതി നൽകി. ഇതിനായി 12,000 കോടി രൂപ ചെലവഴിക്കും. ഒരു ഓഹരിക്ക് 445 രൂപ നിരക്കിലാണ് തിരിച്ചു വാങ്ങുന്നത്. ഇതിനു മുൻപ് 4 തവണ കമ്പനി ഷെയർ ബൈബാക്ക് പ്രപിച്ചിട്ടുണ്ട്.
മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ വരുമാനം 23,190.3 കോടി രൂപയിലെത്തി. വർധന 11.17 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 11,350 കോടിയാണ്. 7.1 ശതമാനം കുറവ്. അതേസമയം, വരുമാനം 14.4 ശതമാനം ഉയർന്ന് 90,487.6 കോടിയിലെത്തി. എൻഎസ്ഇയിൽ ഓഹരി വില 374.90 രൂപയിൽ അവസാനിച്ചു.