കൊച്ചി∙ മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 19 ശതമാനം ഉയർന്ന് 156 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ 131 കോടിയായിരുന്നു ലാഭം. നാലാം പാദത്തിൽ വരുമാനം 762.81 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേസമയം 583.17 കോടി. പലിശ വരുമാനം 636.49 കോടിയായും ഉയർന്നു. ആകെ നിഷ്ക്രിയ ആസ്തി 1.26

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 19 ശതമാനം ഉയർന്ന് 156 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ 131 കോടിയായിരുന്നു ലാഭം.   നാലാം പാദത്തിൽ വരുമാനം 762.81 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേസമയം 583.17 കോടി. പലിശ വരുമാനം 636.49 കോടിയായും ഉയർന്നു. ആകെ നിഷ്ക്രിയ ആസ്തി 1.26 ശതമാനമായി താഴ്ന്നു.  2022–23 സാമ്പത്തിക വർഷം 547 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇത് 458 കോടിയായിരുന്നു. അറ്റ പലിശ വരുമാനം 16 ശതമാനം വർധനയോടെ 1334 കോടി രൂപയിലും എത്തി.