ഘടകങ്ങൾ പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്തു വിൽക്കുന്ന പ്രീമിയം 7-സീറ്റർ എസ്‌യുവി കോഡിയാക്കിന് സ്കോഡ പ്രതീക്ഷിച്ചതിനെക്കാൾ ഡിമാൻഡ്. കഴിഞ്ഞവർഷം ഇന്ത്യയ്ക്കായി നീക്കിവച്ച 1200 കോഡിയാക്കിനും 24 മണിക്കൂറിനകം ബുക്കിങ് ലഭിച്ചതിനാൽ ഇക്കൊല്ലം 3000 കോഡിയാക്ക് കിറ്റുകൾ എത്തിച്ച് അസംബിൾ ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഘടകങ്ങൾ പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്തു വിൽക്കുന്ന പ്രീമിയം 7-സീറ്റർ എസ്‌യുവി കോഡിയാക്കിന് സ്കോഡ പ്രതീക്ഷിച്ചതിനെക്കാൾ ഡിമാൻഡ്. കഴിഞ്ഞവർഷം ഇന്ത്യയ്ക്കായി നീക്കിവച്ച 1200 കോഡിയാക്കിനും 24 മണിക്കൂറിനകം ബുക്കിങ് ലഭിച്ചതിനാൽ ഇക്കൊല്ലം 3000 കോഡിയാക്ക് കിറ്റുകൾ എത്തിച്ച് അസംബിൾ ചെയ്തു വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. ഏറ്റവും പുതിയ ബിഎസ് - 6 വ്യവസ്ഥകൾ പാലിക്കുന്ന മോഡലാണ് പുതിയ കോഡിയാക്ക്. 190 എച്ച്പി കരുത്തുള്ള 2- ലീറ്റർ ടർബോ പെട്രോൾ എൻജിനും 7-സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ സംവിധാനവുമാണുള്ളത്. ഫോർ വീൽ ഡ്രൈവ് സൗകര്യമുണ്ട്. 37.99 ലക്ഷം രൂപ മുതൽ 41.39 ലക്ഷം രൂപ വരെയാണ് ഷോറൂംവില. 9 എയർബാഗുകൾ വരെയുള്ള സുരക്ഷാ സജ്ജീകരണങ്ങളുണ്ട്.