മുംബൈ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ കാനറ ബാങ്ക് അറ്റാദായത്തിൽ 90.63% വളർച്ച നേടി. കഴി‍ഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 1666.22 കോടി രൂപയായിരുന്ന അറ്റാദായം 3174.74 കോടി രൂപയായാണ് ഉയർന്നത്. പലിശ വരുമാനം ഉയർന്നതാണു നേട്ടത്തിന്റെ കാരണം. നാലാംപാദത്തിലെ പലിശവരുമാനം 23% ഉയർന്ന് 8616 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ കാനറ ബാങ്ക് അറ്റാദായത്തിൽ 90.63% വളർച്ച നേടി. കഴി‍ഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 1666.22 കോടി രൂപയായിരുന്ന അറ്റാദായം 3174.74 കോടി രൂപയായാണ് ഉയർന്നത്. പലിശ വരുമാനം ഉയർന്നതാണു നേട്ടത്തിന്റെ കാരണം. നാലാംപാദത്തിലെ പലിശവരുമാനം 23% ഉയർന്ന് 8616 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 7006 കോടി രൂപയായിരുന്നു. 

സ്വർണവായ്പയിൽ 33.82 ശതമാനമാണു വർധന. നിഷ്ക്രിയാസ്തി കഴിഞ്ഞ പാദത്തെക്കാൾ 2.16% കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ലാഭം 10,603.76 കോടിയായി ഉയർന്നു. മുൻവർഷം ഇത് 5678.42 കോടിയായിരുന്നു. ആദ്യമായാണ് ലാഭം 10,000 കോടി കടക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT