കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ചെയർപഴ്സനായി രവ്നീത് കൗറിനെ നിയമിച്ചു
ന്യൂഡൽഹി∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ചെയർപഴ്സനായി കേന്ദ്രസർക്കാർ മുതിർന്ന ഐഎഎസ് ഓഫിസറായ രവ്നീത് കൗറിനെ നിയമിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അശോക് കുമാർ ഗുപത സ്ഥാനമൊഴിഞ്ഞതിനുശേഷം സ്ഥിരം കമ്മിഷനു സ്ഥിരം ചെയർമാനില്ലായിരുന്നു. കമ്മിഷൻ അംഗം സംഗീത വർമ ആക്ടിങ് ചെയർപഴ്സനായി പ്രവർത്തിക്കുകയായിരുന്നു. 5

ന്യൂഡൽഹി∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ചെയർപഴ്സനായി കേന്ദ്രസർക്കാർ മുതിർന്ന ഐഎഎസ് ഓഫിസറായ രവ്നീത് കൗറിനെ നിയമിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അശോക് കുമാർ ഗുപത സ്ഥാനമൊഴിഞ്ഞതിനുശേഷം സ്ഥിരം കമ്മിഷനു സ്ഥിരം ചെയർമാനില്ലായിരുന്നു. കമ്മിഷൻ അംഗം സംഗീത വർമ ആക്ടിങ് ചെയർപഴ്സനായി പ്രവർത്തിക്കുകയായിരുന്നു. 5 വർഷത്തേക്കാണു നിയമനം