സുജ ചാണ്ടി സഫിൻ ഇന്ത്യ മാനേജിങ് ഡയറക്ടർ
തിരുവനന്തപുരം∙ ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ്‌വെയർ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന മുൻനിര ആഗോള കമ്പനിയായ സഫിൻ, ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായി സുജ ചാണ്ടിയെ നിയമിച്ചു. കാനഡയിലെ വാൻകൂവർ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യൻ മേഖലയിലെ വളർച്ചയും നവീകരണവും

തിരുവനന്തപുരം∙ ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ്‌വെയർ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന മുൻനിര ആഗോള കമ്പനിയായ സഫിൻ, ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായി സുജ ചാണ്ടിയെ നിയമിച്ചു. കാനഡയിലെ വാൻകൂവർ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യൻ മേഖലയിലെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമനം.
തിരുവനന്തപുരത്തു നിന്നായിരിക്കും അവർ സഫിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. നിസാൻ മോട്ടർ കോർപറേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഹബിന്റെ പ്രവർത്തനങ്ങൾക്ക് സുജ ചാണ്ടി നേതൃത്വം നൽകിയിരുന്നു. ഇൻഡസ്ട്രീസ് ആൻഡ് നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ പത്നിയാണ്.