ന്യൂഡൽഹി∙ 30 ലക്ഷം വാഗൺ ആർ കാറുകൾ വിറ്റ് മാരുതി സുസുക്കി. 20 വർഷംകൊണ്ടാണ് 30 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നത്. 1999ൽ മോഡൽ അവതരിപ്പിച്ചപ്പോൾ മുതൽ വിപണിയിൽ നിന്നു മികച്ച പ്രതികരണമാണ് മോഡലിനു ലഭിച്ചത്. 2008ൽ 5 ലക്ഷം യൂണിറ്റുകൾ വിറ്റു. 2017ൽ 20 ലക്ഷം, 2021ൽ 25 ലക്ഷം എന്നിങ്ങനെയായിരുന്നു വിൽപന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 30 ലക്ഷം വാഗൺ ആർ കാറുകൾ വിറ്റ് മാരുതി സുസുക്കി. 20 വർഷംകൊണ്ടാണ് 30 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നത്. 1999ൽ മോഡൽ അവതരിപ്പിച്ചപ്പോൾ മുതൽ വിപണിയിൽ നിന്നു മികച്ച പ്രതികരണമാണ് മോഡലിനു ലഭിച്ചത്. 2008ൽ 5 ലക്ഷം യൂണിറ്റുകൾവിറ്റു. 2017ൽ 20 ലക്ഷം, 2021ൽ 25 ലക്ഷം എന്നിങ്ങനെയായിരുന്നു വിൽപന. കഴിഞ്ഞ വർഷത്തെ കാർ വിൽപനയിൽ രാജ്യത്ത് ആദ്യ റാങ്കിങ്ങിലെത്തിയതും വാഗൺആറായിരുന്നു. 24% നിലവിലെ ഉപയോക്താക്കളും പുതിയ കാർ വാഗൺ ആറിന്റെ പുതിയ മോഡൽ ആകണമെന്ന് ആഗ്രഹിക്കുന്നതായി സർവേയിൽ കണ്ടെത്തിയതായും മാരുതി സുസുക്കി അവകാശപ്പെട്ടു.