ബിടി 55,000 പേരെ പിരിച്ചുവിടും
ലണ്ടൻ∙ നേരത്തേ ബ്രിട്ടിഷ് ടെലികോം എന്നറിയപ്പെട്ടിരുന്ന യുകെ ടെലികോം കമ്പനിയായ ബിടി ഗ്രൂപ്പ് 55,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടൽ 2030ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 130,000 ജീവനക്കാരുണ്ട്. ഇത് 75000–90000 നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.