പണം കൊണ്ട് പ്രായത്തെ പിടിച്ചുകെട്ടാമോ?
പണം കൂടുതലാകുമ്പോൾ അതു ചെലവഴിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുകയെന്നതു ചില ശതകോടീശ്വരൻമാരുടെ ഹോബിയാണ്. അങ്ങനെ പണം ചെലവഴിക്കാൻ വ്യത്യസ്തമായൊരു രീതി കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ കലിഫോർണിയ ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഒരു ശതകോടീശ്വരൻ– 45കാരനായ ബ്രയാൻ ജോൺസൺ.

പണം കൂടുതലാകുമ്പോൾ അതു ചെലവഴിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുകയെന്നതു ചില ശതകോടീശ്വരൻമാരുടെ ഹോബിയാണ്. അങ്ങനെ പണം ചെലവഴിക്കാൻ വ്യത്യസ്തമായൊരു രീതി കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ കലിഫോർണിയ ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഒരു ശതകോടീശ്വരൻ– 45കാരനായ ബ്രയാൻ ജോൺസൺ. പ്രായത്തെ പിടിച്ചുനിർത്താനാണ് പണം ചെലവഴിക്കുന്നത്.
പ്രതിവർഷം 16 കോടി രൂപയാണ് ഇദ്ദേഹം പ്രായത്തെ തോൽപിക്കാനായി ചെലവഴിക്കുന്നത്. 17കാരനായ തന്റെ മകന്റെ രക്തം പ്രതിവർഷം ശരീരത്തിൽ കയറ്റുന്നതുൾപ്പെടെയുള്ള ചികിത്സകൾക്കും ഭക്ഷണരീതികൾക്കുമൊക്കെയായാണ് ഈ തുക ചെലവിടുന്നത്.