ന്യൂഡൽഹി∙ മാർച്ചിൽ അവസാനിച്ച പാദത്തിൽ എൽഐസി അഞ്ചു മടങ്ങിലേറെ അറ്റാദായം നേടിയതോടെ ഇന്നലെ ഓഹരിവിലയും നേട്ടമുണ്ടാക്കി 13191 കോടി രൂപയാണ് എൽഐസിയുടെ നാലാം പാദ ലാഭം. ബിഎസ്ഇയിൽ ഓഹരിവില 1.69 ശതമാനം വർധിച്ച് 603.60 രൂപയിലെത്തി. വ്യാപാരത്തിനിടെ 615.65 രൂപ വരെയെത്തി. കമ്പനിയുടെ വിപണി മൂല്യം ഇതോടെ 6,356.63

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മാർച്ചിൽ അവസാനിച്ച പാദത്തിൽ എൽഐസി അഞ്ചു മടങ്ങിലേറെ  അറ്റാദായം നേടിയതോടെ ഇന്നലെ ഓഹരിവിലയും നേട്ടമുണ്ടാക്കി. 13191 കോടി രൂപയാണ് എൽഐസിയുടെ നാലാം പാദ ലാഭം. ബിഎസ്ഇയിൽ ഓഹരിവില 1.69 ശതമാനം വർധിച്ച് 603.60 രൂപയിലെത്തി. വ്യാപാരത്തിനിടെ 615.65 രൂപ വരെയെത്തി. കമ്പനിയുടെ വിപണി മൂല്യം ഇതോടെ 6,356.63 കോടി ഉയർന്ന് 3,81,776.86 കോടി രൂപയായി. എന്നാൽ നാലാം പാദത്തിലെ ആകെ വരുമാനത്തിൽ ഇടിവുണ്ടായി. മുൻവർഷത്തെ 2,15,487 കോടിയിൽ നിന്ന് 2,01,022 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 35,997 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 4,125 കോടിയായിരുന്നു.