വീണ്ടും കുറഞ്ഞ് വിലക്കയറ്റം
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റതോത് (ഡബ്ല്യുപിഐ) വീണ്ടും കുറഞ്ഞ് മൈനസ് 3.48 ആയി. ഭക്ഷ്യവസ്തുക്കക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് നിരക്ക് മൈനസിലാകുന്നത്. കഴിഞ്ഞ 12 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത്

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റതോത് (ഡബ്ല്യുപിഐ) വീണ്ടും കുറഞ്ഞ് മൈനസ് 3.48 ആയി. ഭക്ഷ്യവസ്തുക്കക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് നിരക്ക് മൈനസിലാകുന്നത്.
കഴിഞ്ഞ 12 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിനു താഴെയായതിനാൽ ഡിഫ്ലേഷൻ (പണച്ചുരുക്കം) സ്ഥിതിയാണ് ഇപ്പോൾ. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. ചെറുകിട വിപണിയിലെ വിലക്കയറ്റവും കാര്യമായ തോതിൽ കുറയുന്നുണ്ട്. വിലക്കയറ്റം നിയന്ത്രണപരിധിയിലേക്ക് എത്തുന്നതിനാൽ റിസർവ് ബാങ്ക് ഭാവിയിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ തയാറായേക്കും.