നികുതി ഇളവ് പുതിയ ഇൻകം ടാക്സ് സ്കീമിൽ ലഭ്യമാണോ?
ഇലക്ട്രിക് കാറുകൾ വാങ്ങുമ്പോഴുള്ള 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് പുതിയ ഇൻകം ടാക്സ് സ്കീമിൽ ലഭ്യമാണോ? സി.കാർത്തിക്, കൊച്ചി വകുപ്പ് 80EEB പ്രകാരം ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി എടുത്ത വായ്പയുടെ പലിശ പരമാവധി 1,50,000 രൂപ വരെ മൊത്ത വരുമാനത്തിൽ നിന്ന് കുറവ് ചെയ്യാവുന്നതാണ്. എന്നാൽ ഈ കഴിവ് പഴയ

Q- ഇലക്ട്രിക് കാറുകൾ വാങ്ങുമ്പോഴുള്ള 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് പുതിയ ഇൻകം ടാക്സ് സ്കീമിൽ ലഭ്യമാണോ?
- സി.കാർത്തിക്, കൊച്ചി
A- വകുപ്പ് 80EEB പ്രകാരം ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി എടുത്ത വായ്പയുടെ പലിശ പരമാവധി 1,50,000 രൂപ വരെ മൊത്ത വരുമാനത്തിൽ നിന്ന് കുറവ് ചെയ്യാവുന്നതാണ്. എന്നാൽ ഈ കഴിവ് പഴയ സ്ലാബ് നിരക്ക് പ്രകാരം നികുതി ബാധ്യത കണക്കാക്കുന്നവർക്ക് മാത്രമാണ് ബാധകം. പുതിയ സ്ലാബ് നിരക്ക് ഉപയോഗിച്ചാൽ ലഭ്യമല്ല.
- പ്രശാന്ത് ജോസഫ് , ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി