ബെംഗളൂരുവിൽ ലിഥിയം ബാറ്ററി പ്ലാന്റ് വരുന്നു
ബെംഗളൂരു∙ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ നിർമാണ പ്ലാന്റ് യുഎസിലെ ഇന്റർനാഷനൽ ബാറ്ററി കമ്പനി (ഐബിസി) ബെംഗളൂരുവിൽ ആരംഭിക്കുന്നു. 8000 കോടിരൂപയുടെ പ്ലാന്റ് ദേവനഹള്ളിയിലെ ഐടിഐആർ വ്യവസായ മേഖലയിലാണ് ആരംഭിക്കുകയെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി പാട്ടീൽ അറിയിച്ചു. 1000 പേർക്കു