കേരളത്തിലേക്ക് നന്ദിനി, കർണാടകയിലേക്ക് മിൽമ
കൊച്ചി∙ കർണാടകയിലെ നന്ദിനി കേരളത്തിൽ വന്നു പാൽ വിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് ആലോചിച്ച് മിൽമ. മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി അവിടെ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകത്തിൽ കൊടുത്താൽ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ

കൊച്ചി∙ കർണാടകയിലെ നന്ദിനി കേരളത്തിൽ വന്നു പാൽ വിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് ആലോചിച്ച് മിൽമ. മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി അവിടെ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകത്തിൽ കൊടുത്താൽ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ എം.ടി.ജയൻ പറഞ്ഞു.
അമുലിനും നന്ദിനിക്കും പുറമേ ഇളനാട്, മലനാട്, ശക്തി പോലെ പതിനഞ്ചോളം പാൽ ബ്രാൻഡുകൾ കേരളത്തിൽ വിൽക്കുന്നുണ്ട്. എന്നാൽ തങ്ങളാണ് കേരളത്തിലെ ക്ഷീരകർഷകരിൽ നിന്നു തന്നെ സംഭരിച്ച് കേരളത്തിന്റെ പാൽ ആവശ്യം നിറവേറ്റുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.