മുംബൈ∙ മെഴ്സിഡീസ് ബെൻസ് ഇന്ത്യ 2.35 കോടി രൂപ മുതൽ ഷോറൂം വിലയുള്ള എഎംജി എസ്എൽ 55 റോഡ്സ്റ്റർ വിപണിയിലെത്തിച്ചു. വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്താണു വിൽപന. 476 എച്ച്പി കരുത്തുള്ള 4–ലീറ്റർ പെട്രോൾ എൻജിനാണിതിന്. 60 കിലോമീറ്റർ വരെ വേഗത്തിലോടുമ്പോഴും 16 സെക്കൻഡിൽ അടയ്ക്കാനോ തുറക്കാനോ സാധിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മെഴ്സിഡീസ് ബെൻസ് ഇന്ത്യ 2.35 കോടി രൂപ മുതൽ ഷോറൂം വിലയുള്ള എഎംജി എസ്എൽ 55 റോഡ്സ്റ്റർ വിപണിയിലെത്തിച്ചു. വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്താണു വിൽപന. 476 എച്ച്പി കരുത്തുള്ള 4–ലീറ്റർ പെട്രോൾ എൻജിനാണിതിന്. 60 കിലോമീറ്റർ വരെ വേഗത്തിലോടുമ്പോഴും 16 സെക്കൻഡിൽ അടയ്ക്കാനോ തുറക്കാനോ സാധിക്കുന്ന ഫാബ്രിക് റൂഫ് ഉള്ള കാർ ലൈഫ്സ്റ്റൈലും പെർഫോമൻസും സമന്വയിപ്പിക്കുന്നു. 9–സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സും 4വീൽ ഡ്രൈവ് സംവിധാനവുമാണുള്ളത്. പരമാവധി വേഗം മണിക്കൂറിൽ 295 കിലോമീറ്റർ. മെഴ്സിഡീസ് ഇന്ത്യയിൽ ഇക്കൊല്ലം വിറ്റ കാറുകളിൽ നാലിലൊന്നും ഒന്നരക്കോടിയിലേറെ രൂപ ഷോറൂം വിലയുള്ളതാണെന്ന് ഇന്ത്യാമേധാവി സന്തോഷ് അയ്യർ പറഞ്ഞു.