പൊതുമേഖലയിൽ നിന്നുള്ള 220 ഉൽപന്നങ്ങൾ ഇനി വിരൽത്തുമ്പിൽ
തിരുവനന്തപുരം∙ സംസ്ഥാനത്തെ 9 പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉൽപന്നങ്ങൾ ഇനി ഓൺലൈനായി വാങ്ങാം. കേന്ദ്രസർക്കാരിന്റെ ഓപ്പൺ നെറ്റ്‍വർക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) വ്യവസായ വകുപ്പു ധാരണാപത്രം ഒപ്പിട്ടു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒഎൻഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തമ്പി