ന്യൂഡൽഹി∙ വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ ഇന്ത്യൻ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടെ ശുപാർശ. വിദേശത്ത് ബ്രാഞ്ചുകളുള്ള ഇന്ത്യൻ ബാങ്കുകളിൽ ഇന്ത്യൻ രൂപ അധിഷ്ഠിതമായ അക്കൗണ്ടുകൾ തുറക്കാൻ വിദേശ ഇന്ത്യക്കാരെ അനുവദിക്കണമെന്നാണ് നിർദേശം. ഡോളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ ഇന്ത്യൻ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടെ ശുപാർശ. വിദേശത്ത് ബ്രാഞ്ചുകളുള്ള ഇന്ത്യൻ ബാങ്കുകളിൽ ഇന്ത്യൻ രൂപ അധിഷ്ഠിതമായ അക്കൗണ്ടുകൾ തുറക്കാൻ വിദേശ ഇന്ത്യക്കാരെ അനുവദിക്കണമെന്നാണ് നിർദേശം. ഡോളർ ആശ്രയത്വം കുറച്ച് രൂപയെ രാജ്യാന്തരവൽക്കരിക്കാനാണ് സമിതിയുടെ ശുപാർശകൾ.

നിലവിൽ വിദേശത്തുള്ള ഇന്ത്യൻ ബാങ്കുകളിൽ വിദേശ കറൻസിയിൽ മാത്രമേ അക്കൗണ്ടുകൾ ആരംഭിക്കാൻ കഴിയൂ. ഇതിനു പകരം വിദേശത്തും ‘രൂപ അക്കൗണ്ടുകൾ’ അനുവദിക്കണമെന്നാണ് ശുപാർശ.സിംഗപ്പൂരിലെ ഓൺലൈൻ പണമിടപാട് സംവിധാനത്തോട് യുപിഐ ബന്ധിപ്പിച്ചതിനു സമാനമായി മറ്റ് രാജ്യങ്ങളുമായും പങ്കാളിത്തം വേണമെന്നും ശുപാർശയുണ്ട്.