ത്രെഡ്സ് പോരാ, ട്വിറ്ററാണ് നല്ലതെന്ന് താലിബാൻ നേതാവ്
ട്വിറ്ററിന്റെ തനിപ്പകർപ്പായ ഇൻസ്റ്റഗ്രാം ത്രെഡ്സ് അതിവേഗം വളരുമ്പോൾ ഒറ്റയാൾ പോരാട്ടം നടത്തുന്ന ട്വിറ്റർ ഉടമ ഇലോൺ മസ്കിന് അപ്രതീക്ഷിത പിന്തുണയുമായി താലിബാൻ നേതാവ്. ട്വിറ്റർ അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്നെന്നും ത്രെഡ്സിന്റെ സൃഷ്ടാക്കളായ മെറ്റയുടേത് അസഹിഷ്ണുതാ നയമാണെന്നും മുതിർന്ന താലിബാൻ നേതാവ്