ടിസിഎസിന് 17% നേട്ടം
മുംബൈ∙ ടാറ്റ കൺസൽറ്റൻസി സർവീസസിന് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ അറ്റാദായത്തിൽ 16.83% നേട്ടം. അറ്റാദായം 11,074 കോടിയായാണ് ഉയർന്നത്. എച്ച്സിഎൽ ടെക്നോളജീസ് ഒന്നാംപദത്തിൽ 7.6% വളർച്ച നേടി.