വിപ്രോയുടെ ലാഭത്തിൽ 12% വർധന
ബെംഗളൂരു∙ ഐടി സർവീസ് കമ്പനിയായ വിപ്രോയ്ക്ക് ജൂണിൽ അവസാനിച്ച പാദത്തിൽ 12 ശതമാനം ലാഭവർധന. 2870 കോടി രൂപയാണ് ലാഭം. മുൻ വർഷം ഇതേസമയം 2,563.6 കോടിയായിരുന്നു ലാഭം. വരുമാനം 6% വർധിച്ച് 22,831 കോടി രൂപയിലുമെത്തി.