കൊച്ചി∙ നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 42% വർധനയോടെ ഫെഡറൽ ബാങ്ക് 853.74 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം 600.66 കോടിയായിരുന്നു. പ്രവർത്തനലാഭം 1302.35 കോടിയിലെത്തി. 33.8% വർധന. മൊത്തം ബിസിനസ് 21% വർധിച്ച് 405982.91 കോടിയായി. ആകെ വായ്പ മുൻ വർഷത്തെ 1,54391.5 കോടിയിൽ നിന്ന് 1,86592.74

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 42% വർധനയോടെ ഫെഡറൽ ബാങ്ക് 853.74 കോടി രൂപ അറ്റാദായം നേടി.  മുൻ വർഷം 600.66 കോടിയായിരുന്നു. പ്രവർത്തനലാഭം 1302.35 കോടിയിലെത്തി. 33.8% വർധന. മൊത്തം ബിസിനസ് 21% വർധിച്ച് 405982.91 കോടിയായി. ആകെ വായ്പ മുൻ വർഷത്തെ 1,54391.5 കോടിയിൽ നിന്ന് 1,86592.74 കോടിയായി. 

റീട്ടെയ്ൽ വായ്പകൾ 17% വർധിച്ച് 58,472.85 കോടി.  കാർഷിക വായ്പ 23,287 കോടി. നിക്ഷേപത്തിലും വായ്പയിലും 21% വളർച്ച കൈവരിക്കാൻ സാധിച്ചതിലൂടെ ബാങ്കിന്റെ ആകെ ബിസിനസ് 4 ലക്ഷം കോടി എന്ന പ്രധാന നാഴികക്കല്ലാണു കടന്നിരിക്കുന്നതെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.