ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 8 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ മൈനസ് 4.12 ശതമാനമായി. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാം മാസമാണ് നിരക്ക് മൈനസിലാകുന്നത്. കഴിഞ്ഞ 13 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 8 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ മൈനസ് 4.12 ശതമാനമായി. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാം മാസമാണ് നിരക്ക് മൈനസിലാകുന്നത്.

കഴിഞ്ഞ 13 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിന് താഴെ പോകുന്നതിനെ പണച്ചുരുക്കമെന്നാണു (ഡിഫ്ലേഷൻ) വിശേഷിപ്പിക്കുന്നത്. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.