മാക്‌സിവിഷൻ ഐ ഹോസ്പിറ്റലിന് 1300 കോടി നിക്ഷേപം
കൊച്ചി∙ ഹൈദരാബാദ് ആസ്ഥാനമായ മാക്‌സിവിഷൻ ഐ ഹോസ്പിറ്റലിൽ 1300 കോടിയുടെ നിക്ഷേപവുമായി ആരോഗ്യരക്ഷാരംഗത്തെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപസ്ഥാപനങ്ങളിലൊന്നായ ക്വാഡ്രിയ ക്യാപ്പിറ്റൽ. ആദ്യഘട്ടത്തിൽ 600 കോടിയും രണ്ടാം ഘട്ടത്തിൽ 700 കോടിയുമാണ് ക്വാഡ്രിയ നിക്ഷേപിക്കുക. രാജ്യത്തെ ചെറുനഗരങ്ങളിലേക്കു പ്രവർത്തനം

കൊച്ചി∙ ഹൈദരാബാദ് ആസ്ഥാനമായ മാക്‌സിവിഷൻ ഐ ഹോസ്പിറ്റലിൽ 1300 കോടിയുടെ നിക്ഷേപവുമായി ആരോഗ്യരക്ഷാരംഗത്തെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപസ്ഥാപനങ്ങളിലൊന്നായ ക്വാഡ്രിയ ക്യാപ്പിറ്റൽ. ആദ്യഘട്ടത്തിൽ 600 കോടിയും രണ്ടാം ഘട്ടത്തിൽ 700 കോടിയുമാണ് ക്വാഡ്രിയ നിക്ഷേപിക്കുക.
രാജ്യത്തെ ചെറുനഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു നിക്ഷേപത്തിന്റെ മുഖ്യപങ്കും വിനിയോഗിക്കുകയെന്ന് മാക്‌സിവിഷൻ പറഞ്ഞു. കേരളത്തിൽ തൃശൂർ ജില്ലയിൽ മൂന്ന് ഐ ഹോസ്പിറ്റലുകൾ സ്ഥാപിക്കും. മാക്‌സിവിഷന് നിലവിൽ 6 സംസ്ഥാനങ്ങളിലായി 42 കേന്ദ്രങ്ങളുണ്ട്.