8000 കോടിയുടെ ലിഥിയം ബാറ്ററി പ്ലാന്റ്: കരാർ ഒപ്പിട്ട് കർണാടക
ബെംഗളൂരു∙ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി നിർമാണ പ്ലാന്റ് നിർമാണത്തിന് കർണാടക സർക്കാരുമായി 8000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പിട്ട് യുഎസ് ആസ്ഥാനമായ ഇന്റർനാഷനൽ ബാറ്ററി കമ്പനി (ഐബിസി). ദേവനഹള്ളിയിൽ 100 ഏക്കർ ഭൂമിയിലാണ് പ്ലാന്റ് വരുന്നത്. 1000 പേർക്ക് നേരിട്ടു ജോലി ലഭിക്കും. ഉൽപാദനം