ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് നിർമിച്ച് സംസ്ഥാനം
തിരുവനന്തപുരം∙ ഇലക്ട്രോണിക് വാഹന ഉൽപാദന രംഗത്തു വൻ മാറ്റങ്ങൾക്കു സഹായകമാകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽടിഒ) ബാറ്ററിയുടെ പ്രോട്ടോടൈപ് അവതരിപ്പിച്ചു. സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇവി ഡവലപ്മെന്റ് ആൻഡ്

തിരുവനന്തപുരം∙ ഇലക്ട്രോണിക് വാഹന ഉൽപാദന രംഗത്തു വൻ മാറ്റങ്ങൾക്കു സഹായകമാകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽടിഒ) ബാറ്ററിയുടെ പ്രോട്ടോടൈപ് അവതരിപ്പിച്ചു. സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇവി ഡവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ് കൺസോർഷ്യമാണ് എൽടിഒ വികസിപ്പിച്ചത്.
വിഎസ്എസ്‍സി, ട്രാവൻകൂർ ടൈറ്റാനിയം,സിഡാക്, ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച് പാർക്ക് എന്നിവയാണ് കൺസോർഷ്യത്തിലെ പങ്കാളികൾ. വിഎസ്‍എസ്‍സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻനായരിൽനിന്നു മന്ത്രി പി.രാജീവ് പ്രോട്ടോടൈപ് ഏറ്റുവാങ്ങി. മികച്ച ഊർജ ക്ഷമത, വേഗത്തിലുള്ള ചാർജിങ്, ഉയർന്ന സുരക്ഷാ മാനദണ്ഡം എന്നിവ ബാറ്ററിക്ക് ഉണ്ടെന്നു കൺസോർഷ്യം അവകാശപ്പെടുന്നു.