പ്രവാസിപ്പണമൊഴുക്കിൽ വർധന
ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപ്പണത്തിൽ 47.2 ശതമാനത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെത്തിയ പ്രവാസിപ്പണം 9.3 ലക്ഷം കോടി രൂപയാണെന്ന് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടി വ്യക്തമാക്കുന്നു. 2018–19ൽ ഇത് 6.3 ലക്ഷം കോടിയായിരുന്നു. റിസർവ് ബാങ്കിന്റെ

ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപ്പണത്തിൽ 47.2 ശതമാനത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെത്തിയ പ്രവാസിപ്പണം 9.3 ലക്ഷം കോടി രൂപയാണെന്ന് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടി വ്യക്തമാക്കുന്നു. 2018–19ൽ ഇത് 6.3 ലക്ഷം കോടിയായിരുന്നു. റിസർവ് ബാങ്കിന്റെ കണക്കുകളാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ചത്.
പ്രവാസിപ്പണം: ആദ്യ 10 രാജ്യങ്ങൾ
(രാജ്യം, 2020–21ലെ വിഹിതം)
∙ യുഎസ്: 23.4% - യുഎഇ: 18% - യുകെ: 6.8% - സിംഗപ്പൂർ: 5.7%
∙ സൗദി: 5.1% - കുവൈത്ത്: 2.4%
∙ ഒമാൻ: 1.6% - ഖത്തർ: 1.5%
∙ ഹോങ്കോങ്: 1.1%
∙ ഓസ്ട്രേലിയ: 0.7%