ദുബായ് ∙ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഇക്കൊല്ലം ആദ്യപകുതിയിൽ ഇതുവരെ 60 ലക്ഷം പേർ യാത്ര ചെയ്തു. ഈ കാലയളവിൽ 4.16 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ വിദേശ രാജ്യങ്ങളിലേക്കു പോയത്. 2022നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 49.1% വർധനയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഇക്കൊല്ലം ആദ്യപകുതിയിൽ ഇതുവരെ 60 ലക്ഷം പേർ യാത്ര ചെയ്തു. ഈ കാലയളവിൽ 4.16 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ വിദേശ രാജ്യങ്ങളിലേക്കു പോയത്. 2022നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 49.1% വർധനയുണ്ട്. 31 ലക്ഷം പേരുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. യുകെ (28 ലക്ഷം), പാക്കിസ്ഥാൻ (20 ലക്ഷം) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇതേസമയം, ഈ കാലയളവിൽ ദുബായിൽ എത്തിയവരുടെ പട്ടികയിൽ ലണ്ടനാണ് (17 ലക്ഷം) ഒന്നാം സ്ഥാനം. 12 ലക്ഷം യാത്രക്കാരുമായി മുംബൈയും റിയാദുമാണ് രണ്ടാം സ്ഥാനത്ത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT