ഫോൺപേ ഓഹരി ബ്രോക്കിങ് രംഗത്തേക്ക്
ഫിൻടെക് ആപ്പായ ഫോൺപേ ഓഹരി ബ്രോക്കിങ് രംഗത്തേക്ക്. ഷെയർ.മാർക്കറ്റ് എന്ന പുതിയ പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചു. ഓഹരി, മ്യൂച്വൽ ഫണ്ട്, ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡ് ഫണ്ട്) സേവനങ്ങൾ പുതിയ പ്ലാറ്റ്ഫോമിൽ ലഭിക്കും. ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങളും കമ്പനി കഴിഞ്ഞയിടെ അവതരിപ്പിച്ചിരുന്നു.