മുംബൈ∙ സെപ്റ്റംബർ ഒന്നിന് നേട്ടത്തിലവസാനിച്ച് മെറ്റൽ ഓഹരികൾ. മെറ്റൽ സൂചിക ദിവസ വ്യാപാരത്തിനിടെ 2.7% ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 6844.8 ലെവലിലേക്കെത്തി. ദിവസ വ്യാപാരത്തിനിടെ ഭൂരിഭാഗം ഓഹരികളും 5 ശതമാനത്തിലേറെ മുന്നേറി. ഈ വർഷം ജനുവരിയില്‍ സൂചിക 6919.6 എന്ന റെക്കോർഡിലേക്കെത്തിയിരുന്നു. ബോംബെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സെപ്റ്റംബർ ഒന്നിന് നേട്ടത്തിലവസാനിച്ച് മെറ്റൽ ഓഹരികൾ. മെറ്റൽ സൂചിക ദിവസ വ്യാപാരത്തിനിടെ 2.7% ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 6844.8 ലെവലിലേക്കെത്തി. ദിവസ വ്യാപാരത്തിനിടെ ഭൂരിഭാഗം ഓഹരികളും 5 ശതമാനത്തിലേറെ മുന്നേറി. ഈ വർഷം ജനുവരിയില്‍ സൂചിക 6919.6 എന്ന റെക്കോർഡിലേക്കെത്തിയിരുന്നു. ബോംബെ സ്റ്റോക്ക് എക‍്സ‍്ചേഞ്ചിലും കഴിഞ്ഞ ഏപ്രിലിലെ റെക്കോർഡിനു ശേഷം 52 ആഴ്ചയിലെ ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിച്ചത

ADVERTISEMENT

സെക്ടറിലെ പ്രധാന ഓഹരികളെല്ലാം മുന്നേറിയപ്പോൾ ഇൻട്രോ ഡേ ട്രേഡിൽ നിക്ഷേപകർക്ക് പല ഓഹരികളും മികച്ച നേട്ടം നൽകി. 123 രൂപയിൽ വ്യാപാരം ആരംഭിച്ച ടാറ്റ സ്റ്റീൽ ഓഹരികൾ 3.38% മുന്നേറി 127.05 രൂപയിലും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഓഹരി 91.25 രൂപയിൽ വ്യാപാരമാരംഭിച്ച് 96.95 രൂപയിലും അവസാനിച്ചു (6.89%) . ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്ഥാൻ കോപ്പർ എന്നീ ഓഹരികളും 2 ശതമാനത്തിലധികം മുന്നേറി. അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ‌ പദ്ധതികളുമായി സർക്കാർ മുന്നോട്ടു വരുന്നത് മെറ്റൽ ഓഹരികളെ വിപണിക്ക് അനുകൂലമാക്കി മാറ്റുമെന്നാണ് വിദഗ്‍‍ധരുടെ  അഭിപ്രായം. 

ADVERTISEMENT

English summary: Metal stocks shine surge up to 5%