ഓഹരി വിപണി മുന്നേറി

Mail This Article
×
മുംബൈ∙ പവർ,മെറ്റൽ, ഓയിൽ ഓഹരികളുടെ പ്രിയം വിപണിയുടെ ശക്തമായ തിരിച്ചുവരവിന് കാരണമായി. മുംബൈ സൂചിക സെൻസെക്സ് 555.75 പോയിന്റ് ഉയർന്ന് 65,387.16ൽ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 181.50 പോയിന്റ് ഉയർന്ന് 19,435.30ൽ ക്ലോസ് ചെയ്തു.
എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, മാരുതി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ 3 ശതമാനത്തിനു മേൽ നേട്ടമുണ്ടാക്കി. സെൻസെക്സ് ഓഹരികളിൽ 26 എണ്ണം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അൾട്രാടെക് സിമന്റ്, സൺ ഫാർമ, നെസ്‌ലേ, എൽ ആൻഡ് ടി എന്നിവയായിരുന്നു നഷ്ടത്തിൽ ക്ലോസ് ചെയ്തവ.
Content Highlight: Indian Stock Market
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.