ന്യൂഡൽഹി∙ ഹോണ്ടയുടെ പുതിയ മിഡ്സൈസ് എസ്‌യുവിയായ എലിവേറ്റിന്റെ വില പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതലാണ് മാനുവൽ വകഭേദത്തിന്റെ ഷോറൂം വില. ഉയർന്ന വകഭേദത്തിന് 14.9 ലക്ഷം. സിവിടി ഓട്ടമാറ്റിക് അടിസ്ഥാന മോഡലിന് വില 13.2 ലക്ഷത്തിൽ ആംഭിക്കുന്നു. ഉയർന്ന മോഡലിന് 15.99 ലക്ഷം. 1.5 ലീറ്റർ പെട്രോൾ എൻജിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹോണ്ടയുടെ പുതിയ മിഡ്സൈസ് എസ്‌യുവിയായ എലിവേറ്റിന്റെ വില പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതലാണ് മാനുവൽ വകഭേദത്തിന്റെ ഷോറൂം വില. ഉയർന്ന വകഭേദത്തിന് 14.9 ലക്ഷം. സിവിടി ഓട്ടമാറ്റിക്  അടിസ്ഥാന മോഡലിന് വില 13.2 ലക്ഷത്തിൽ ആംഭിക്കുന്നു. ഉയർന്ന മോഡലിന് 15.99 ലക്ഷം. 1.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. 2030ഓടെ ഇന്ത്യയിൽ അഞ്ച് പുതിയ എസ്‌യുവി മോഡലുകൾ അവതരിപ്പിക്കുമെന്നും ഹോണ്ട അറിയിച്ചു. മൂന്നുവർഷത്തിനുള്ളിൽ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നു. ജൂലൈയിൽ എലിവേറ്റിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. വിവിധ വകഭേദങ്ങൾക്ക് 5–6 മാസമാണ് കാത്തിരിപ്പു കാലാവധി. ഉയർന്ന ആവശ്യം നേരിടാൻ പ്രതിദിന ഉൽപാദനം ഉയർത്തിയതായും കമ്പനി അറിയിച്ചു.