വേഡ്പാഡ് ഉപേക്ഷിക്കാൻ മൈക്രോസോഫ്റ്റ്
വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ അവിഭാജ്യഘടകമായ വേഡ്പാഡ് സോഫ്റ്റ്വെയർ കൈവിടുകയാണെന്ന് മൈക്രോസോഫ്റ്റ്. എന്നു മുതലാണ് വേഡ്പാഡ് പിൻവലിക്കുക എന്നു കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയിലെ വിൻഡോസ് അപ്ഡേറ്റ് വഴി സോഫ്റ്റ്വെയർ ഒഴിവാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഫോർമാറ്റ് ചെയ്ത

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ അവിഭാജ്യഘടകമായ വേഡ്പാഡ് സോഫ്റ്റ്വെയർ കൈവിടുകയാണെന്ന് മൈക്രോസോഫ്റ്റ്. എന്നു മുതലാണ് വേഡ്പാഡ് പിൻവലിക്കുക എന്നു കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയിലെ വിൻഡോസ് അപ്ഡേറ്റ് വഴി സോഫ്റ്റ്വെയർ ഒഴിവാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഫോർമാറ്റ് ചെയ്ത ടെക്സ്റ്റ് ഉപയോഗിച്ച് ഡോക്യുമെന്റുകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും ചിത്രങ്ങളും ലിങ്കുകളും ഉൾപ്പെടുത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അടിസ്ഥാന ടെക്സ്റ്റ് എഡിറ്റിങ് ആപ്ലിക്കേഷനാണ് വേഡ്പാഡ്. വിൻഡോസ് 95 ഒഎസിന്റെ ഭാഗമായി 1995 മുതൽ ഇത് വിൻഡോസ് കംപ്യൂട്ടറുകളുടെ ഭാഗമാണ്.